Latest NewsIndia

ബസ് കൊക്കയിലേക്ക് മറിഞ്ഞ് : 11പേർക്ക് ദാരുണാന്ത്യം

ശ്രീനഗർ : ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11പേർക്ക് ദാരുണാന്ത്യം. ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലാണ് അപകടമുണ്ടായത്. സ്വകാര്യ കംപ്യൂട്ടർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്. ഏഴുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button