KeralaLatest News

കോൺഗ്രസിൽ നേതൃത്വ പ്രതിസന്ധി ; രാഹുൽ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെസി വേണുഗോപാൽ

ഡൽഹി : കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴയാനുള്ള തീരുമാനത്തിൽ രാഹുൽ ഗാന്ധി ഉറച്ചുനിൽക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. നേതൃത്വ തലത്തിൽ പ്രതിസന്ധിയുണ്ട് അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ടിട്ടും രാഹുലിന്റെ നിലപാടിൽ മാറ്റമില്ലെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button