Latest NewsIndia

പി കെ കുഞ്ഞാലിക്കുട്ടി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച്ച നടത്തി

ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച്ച നടത്തി പി കെ കുഞ്ഞാലിക്കുട്ടി. അല്‍വാര്‍പേട്ടിലെ സ്റ്റാലിന്‍റെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒരെണ്ണം മുസ്ലീംലീഗിന് നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചയെന്ന തരത്തിൽ ഉയർന്ന അഭ്യൂഹങ്ങള്‍ കുഞ്ഞാലിക്കുട്ടി തള്ളി. ഡിഎംകെ സഖ്യത്തിന്‍റെ വിജയത്തെ അഭിനന്ദിക്കാനാണ് എത്തിയതെന്നും മതനിരപേക്ഷ കാഴ്ചപ്പാടുള്ള സ്റ്റാലിന്‍ തമിഴ്നാടിന്‍റെ അടുത്ത മുഖ്യമന്ത്രിയാകുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button