Latest NewsKerala

മദ്യം കഴിച്ചയാള്‍ മരിച്ച നിലയിൽ : രണ്ടു പേർ ഗുരുതരാവസ്ഥയിൽ

കോഴിക്കോട് : മദ്യം കഴിച്ചയാള്‍ മരിച്ച നിലയിൽ. കോഴിക്കോട് നൂറാം തോടിന് സമീപം പാലക്കൽ-ചെമ്പിനി കൊയപ്പത്തൊടി എസ്റ്റേറ്റ് തൊഴിലാളിയായ കൊളപ്പൻ(60) ആണ് മരിച്ചത്. നാരായണൻ, ഗോപാലൻ എന്നിരണ്ടു പേർ ഗുരുതരാവസ്ഥയിൽ. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിച്ചത് വിഷമദ്യമെന്ന് സംശയം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button