KeralaLatest News

സം​സ്ഥാ​ന​ത്തി​ന്റെ മ​ണ്ണെ​ണ്ണ വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച ന​ട​പ​ടിക്കെതിരെ മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്റെ മ​ണ്ണെ​ണ്ണ വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച ന​ട​പ​ടി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ തി​രു​ത്ത​ണ​മെ​ന്നും ഇ​ക്കാ​ര്യം കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു. പൂ​ര്‍​ണ​മാ​യും വൈ​ദ്യു​തീ​ക​രി​ച്ച സം​സ്ഥാ​ന​മെന്ന പേരിൽ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തെ ശി​ക്ഷി​ക്കു​ക​യാ​ണ്. മ​ണ്ണെ​ണ്ണ വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച ന​ട​പ​ടി മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ലും ആ​ദി​വാ​സി മേ​ഖ​ല​യി​ലും ജ​ന​ങ്ങ​ള്‍​ക്ക് വ​ലി​യ പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button