KeralaLatest News

മയക്കുമരുന്ന് മാഫിയ സംഘത്തിലെ പ്രധാനി പോലീസ് പിടിയിൽ

ആലുവ: മയക്കുമരുന്ന് മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയെ ലഹരി ഗുളികകളുമായി പോലീസ് പിടികൂടി. എടത്തല കുഴിവേലിപ്പടി കുര്‍ലാട് വീട്ടില്‍ ചൂണ്ട സുനി എന്നറിയപ്പെടുന്ന അനീഷ് തങ്കപ്പ (30) നാണ് ആലുവ പോലീസിന്റെ വലയിലായത്. ആലുവയില്‍ ലഹരി ഗുളികകളുമായി ഇയാൾ ഏജന്റുമാരെ ബന്ധപ്പെടുവാൻ ശ്രമിക്കുന്നതിനിടയില്‍  അറസ്റ്റിലാവുകയായിരുന്നു. സംഘത്തിലെ പ്രധാനിയാണെന്ന വിവരത്തെത്തുടര്‍ന്ന് എക്‌സൈസ് നടത്തിയ രഹസ്യാന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button