Latest NewsKeralaNattuvartha

തോട്ടിൽ കുളിക്കാനിറങ്ങിയ കുട്ടികൾ മുങ്ങി മരിച്ചു

മലപ്പുറം : തോട്ടിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം. മലപ്പുറം നന്നമ്പ്രക്കടുത്ത് കുണ്ടൂരിൽ, കുണ്ടൂർ യു പി സ്കൂൾ വിദ്യാർത്ഥികളായ മിഷാൽ (10) നിഷാൽ (13 ) എന്നിവരാണ് മുങ്ങി മരിച്ചത്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button