KeralaLatest News

അമ്മയും കുഞ്ഞും മരിച്ച നിലയിൽ

കോട്ടയം : അമ്മയും കുഞ്ഞും മരിച്ച നിലയിൽ. കോട്ടയം തലയോലപ്പറമ്പിൽ മൂവാറ്റുപുഴയാറിൽ തലയോലപ്പറമ്പ് സ്വദേശി ദീപ (30) മകൾ ദക്ഷ (2) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി മുതൽ ഇവരെ കാണാനില്ലെന്നാണ് ബന്ധുക്കളിൽ നിന്നും ലഭിക്കുന്ന വിവരം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂടുതല്‍  വിവരങ്ങൾ ലഭ്യമല്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button