Latest NewsIndia

പ്രായ പൂർത്തിയാകാത്ത കൊച്ചുമകൾക്ക് നേരെ ലൈംഗികാതിക്രമം : മുത്തശ്ശൻ അറസ്റ്റിൽ

അഹമ്മദാബാദ്: പ്രായ പൂർത്തിയാകാത്ത കൊച്ചുമകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മുത്തശ്ശൻ അറസ്റ്റിൽ. ഏഴു വയസുകാരിയുടെ അമ്മ നൽകിയ പരാതിയിൽ കുട്ടിയുടെ പിതാവിന്റെ അമ്മയുടെ രണ്ടാം ഭർത്താവായ 75 കാരനാണ് പിടിയിലായത്.

ഗുജറാത്തിലെ അഹമ്മദാബാദിൽ വ്യാഴാഴ്ച പെൺകുട്ടിയുടെ രക്ഷിതാക്കൾ ജോലിക്ക് പോയപ്പോഴാണ് സംഭവംമുണ്ടായത്. വൈകീട്ട് വീട്ടിൽ തിരിച്ചെത്തിയ അമ്മയോട് പെൺകുട്ടി ഇക്കാര്യം പറഞ്ഞു. ഉടൻ തന്നെ മകളെയും കൂട്ടി അമ്മ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും എഫ്ഐആർ രേഖപ്പെടുത്തിയ ഉടൻ തന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button