Latest NewsNattuvartha

‌ക്ഷേത്രത്തിൽ മോഷണശ്രമം; അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

തിരുവനന്തപുരം : ക്ഷേത്രത്തിൽ മോഷണശ്രമം, കുണ്ടമൺകടവ് ദേവീക്ഷേത്രത്തിൽ മോഷണത്തിനു ശ്രമിച്ച മൂന്നു മറുനാടൻ തൊഴിലാളികൾ അറസ്റ്റിൽ .

പശ്ചിമബംഗാൾ സ്വദേശികളായ മനോരഞ്ചൻ ദാസ് (26), പിറ്റു റോയ് (24), സാവൽ (22) എന്നിവരാണ് പിടിയിലായത്. 20-ന്‌ രാത്രിയിലായിരുന്നു സംഭവം. ക്ഷേത്രത്തിൽ അതിക്രമിച്ചു കയറാനുള്ള ഇവരുടെ ശ്രമം നിരീക്ഷണ കാമറയിൽ പതിഞ്ഞിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button