KeralaLatest News

ആത്മഹത്യാ ഭീഷണി മുഴക്കി യുവ വ്യവസായി

അങ്കമാലി:  ആത്മഹത്യാ ഭീഷണി മുഴക്കി യുവ വ്യവസായി. അങ്കമാലിയിലെ ന്യൂ ഇയര്‍ ചിട്ടി കമ്പനി ഉടമ എം.എം പ്രസാദ് ആണ് ആത്മഹത്യാ ഭീഷണി മുഴക്കി മരത്തിനു മുകളില്‍ കയറിയിരിക്കുന്നത്.  അപേക്ഷ നല്‍കിയിട്ടും രണ്ടു വര്‍ഷമായി കെഎസ്ഇബി വൈദ്യുത കണക്ഷന്‍ നലാകാത്തതിനെ തുടര്‍ന്നാണ് പ്രസാദ് ആത്മഹത്യാ ഭീഷണി മുഴക്കിയിരിക്കുന്നത്. എക്‌സ്‌പോര്‍ട്ടിംഗ് സ്ഥാപനത്തിന് കെഎസ്ഇബി കണക്ഷന്‍ നല്‍കിയില്ലെന്നാണ് ആരോപണം.  ജില്ലാ കളക്ടര്‍ വന്നാല്‍ മാത്രമേ താഴെ ഇറങ്ങൂ എന്നാണ് പ്രസാദ് പറയുന്നത്. എന്നാല്‍ അതിനു മുമ്പു തന്നെ അദ്ദേഹത്തെ താഴെ ഇറക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമന സേന.

shortlink

Related Articles

Post Your Comments

Related Articles


Back to top button