Latest NewsInternational

ചെ​റു യാ​ത്രാ​വി​മാ​നം ത​ക​ര്‍​ന്ന് നിരവധി മരണം

ടെ​ക്സാ​സ്: ടെ​ക്സസി​ല്‍ ചെ​റു യാ​ത്രാ​വി​മാ​നം ത​ക​ര്‍​ന്ന് 10 മരണം. ഞാ​യ​റാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 9.30 ന് ​ഡാ​ള​സ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് പ​റ​ന്നു​യ​ര്‍​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് വി​മാ​നം ത​ക​ര്‍​ന്നു വീ​ണ​ത്. വിമാനത്തിൽ ഉണ്ടായിരുന്നവരെല്ലാം മരിച്ചതായാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button