Latest NewsGulfQatar

ഖത്തറിൽ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

ദോഹ : ഖത്തറിൽ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. പാതിരിപ്പറ്റ മീത്തൽ വയൽ തയ്യിൽ നസീർ (37) ആണ്  മരണപ്പെട്ടത്. കഴിഞ്ഞ ദിവസം ഖത്തറിലെ അൽകീസയിൽ നിന്ന് ദോഹയിലേക്ക് പോകുന്നതിനിടെ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. കബറടക്കം നാട്ടില്‍.

പിതാവ്: അമ്മദ്. മാതാവ്: സൈനബ. ഭാര്യ: ഫെബിന. മക്കൾ: ഹനൂന ഹസിൻ, നൻഹ നൂറിയ.

shortlink

Related Articles

Post Your Comments

Related Articles


Back to top button