Latest NewsIndia

പ്രശസ്ത സിനിമാ നി​ര്‍​മാ​താ​വ് അ​ന്ത​രി​ച്ചു

ക​ട്ട​ക്ക്: പ്ര​മു​ഖ ഒ​ഡി​യ സി​നി​മാ നി​ര്‍​മാ​താ​വ് കേ​ശ​വ് ച​ന്ദ്ര റൗ​ത് (68) അ​ന്ത​രി​ച്ചു. ശ​ങ്ക​ര്‍​പു​രി​ലെ സ്വവ​സ​തി​യി​ല്‍ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. ഹൃദയാഘാതമായിരുന്നു മരണ കാരണം. കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​മാ​യും റൗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.

1981-ലാ​ണ് റൗ​ത് ഒ​ഡി​യ ച​ല​ച്ചി​ത്ര ലോ​ക​ത്തിയ റൗത്ത് സ​ന്ത​ന്‍, ബി​സ്മ പ്ര​തി​ഗ്യാ​ന്‍, സു​ന ചാ​ന്ദി​യും സു​ന ഹ​രി​ണി​യും തു​ട​ങ്ങി​ പ്രശസ്ത ഒ​ഡി​യ സി​നി​മ​ക​ളു​ടെ നി​ര്‍​മാ​താ​വാ​ണ്.കൂടാതെ നി​ര​വ​ധി ടെ​ലി​വി​ഷ​ന്‍ സീ​രി​യ​ലു​ക​ളും നിര്‍മ്മിച്ചിട്ടുണ്ട്.

റൗത്തിന്‍റെ നിര്യാണത്തില്‍ ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി ന​വീ​ന്‍ പ​ട്നാ​യി​ക് അ​നു​ശോ​ച​നമറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button