Latest NewsIndia

സൈ​നി​ക ര​ഹ​സ്യ​ങ്ങ​ള്‍ ഐ​എ​സ്‌ഐ​ക്ക് ചോർത്തി നൽകി ; ഒരാൾ അറസ്റ്റിൽ

ഫ​രീ​ദ്കോ​ട്ട്: സൈ​നി​ക ര​ഹ​സ്യ​ങ്ങ​ള്‍ ഐ​എ​സ്‌ഐ​ക്ക് ചോർത്തി നൽകിയാൾ അറസ്റ്റലായി. പ​ഞ്ചാ​ബി​ലെ ഫ​രീ​ദ്കോ​ട്ടി​ല്‍​നിന്നാണ് മോ​ഗ സ്വ​ദേ​ശി​യാ​യ സു​ഖ്‌​വീ​ന്ദ​ര്‍ സിം​ഗ് സി​ദ്ദുവിനെ പിടികൂടിയത്. പാ​ക്കി​സ്ഥാ​ന്‍ ചാ​ര സം​ഘ​ട​ന​യാ​യ ഐ​എ​സ്‌ഐ​ക്കാണ് ഇയാൾ വിവരങ്ങൾ ചോർത്തിയത്. ഇ​യാ​ളി​ല്‍​നി​ന്നും പ്ര​ധാ​ന​പ്പെ​ട്ട രേ​ഖ​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു.

ഇയാൾക്കെതിരെ രാജ്യദ്രോഹ കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇ​യാ​ള്‍ കു​റ​ച്ചു​കാ​ല​മാ​യി ഫ​രീ​ദ്കോ​ട്ടി​ലാ​ണ് താ​മ​സം. വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​മു​മ്ബ് ഒ​രു സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ അ​യ​ല്‍​രാ​ജ്യ​ത്തു​ള്ള ഏ​ജ​ന്‍റു​മാ​രു​മാ​യി ഇ​യാ​ള്‍ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. 2015 ല്‍ ​ഗു​രു​നാ​നാ​ക് ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച്‌ തീ​ര്‍​ഥാ​ട​ന​ത്തി​നാ​യി സു​ഖ്‌​വീ​ന്ദ​ര്‍ പാ​ക്കി​സ്ഥാ​നി​ലേ​ക്ക് പോ​യ​പ്പോ​ഴാ​യി​രു​ന്നു ഇ​ത്. ഇ​വി​ടെ​വ​ച്ച്‌ മൂ​ന്ന് പാ​ക്കി​സ്ഥാ​നി​ക​ളു​മാ​യി പ​രി​ച​യ​പ്പെ​ടു​ക​യും പി​ന്നീ​ട് ഇ​വ​ര്‍​ക്ക് വാ​ട്സ്‌ആ​പ്പ് വ​ഴി ര​ഹ​സ്യ​ങ്ങ​ള്‍ ചോ​ര്‍​ത്തി​ന​ല്‍​കു​ക​യു​മാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button