Latest NewsIndia

വിദ്യാര്‍ത്ഥിയെ കോടാലി കൊണ്ട് വെട്ടുമെന്ന് ഭീഷണിപ്പെടുത്തി അധ്യാപകന്‍

ശ്രീനഗര്‍: വിദ്യാര്‍ത്ഥിയെ കോടാലി കൊണ്ട് വെട്ടുമെന്ന് ഭീഷണിപ്പെടുത്തി അധ്യാപകന്‍. വടക്കന്‍ കശ്മീരിലെ ഹന്ദ്വാരയിലാണ് സംഭവം. പത്തുവയസ്സുകാരനായ വിദ്യാര്‍ത്ഥിയെ ആണ് അധ്യാപകൻ വെട്ടുമെന്ന് പറയുന്നത്. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌. കോടാലി കയ്യില്‍ പിടിച്ച് ഭീഷണി മുഴക്കുന്ന അധ്യാപകനെയും പേടിച്ച് കരയുന്ന കുട്ടിയെയും വീഡിയോയില്‍ കാണാം.വീഡിയോ പ്രചരിച്ചതോടെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

 

https://www.facebook.com/JournoShuja/videos/1069344643274651/

shortlink

Related Articles

Post Your Comments

Related Articles


Back to top button