Latest NewsEducation & Career

കേന്ദ്ര സർവകലാശാലയിലെ വിവിധ വകുപ്പുകളിൽ അധ്യാപക ഒഴിവ്

കാസർകോട് : കേന്ദ്ര സർവകലാശാലയിലെ വിവിധ വകുപ്പുകളിൽ പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ 69 ഒഴിവുകളുണ്ട്. ജൂലൈ 15 വരെ അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾ ചുവടെ

പ്രഫസർ(ഒഴിവ്–15)

ജിനോമിക് സയൻസ്, കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, സോഷ്യൽ വർക്ക്, ഇംഗ്ലിഷ് ആൻഡ് കംപാരിറ്റീവ് ലിറ്ററേച്ചർ, ലിങ്കുസ്റ്റിക്സ്, പബ്ലിക് ഹെൽത്ത് ആൻഡ് കമ്യൂണിറ്റി മെഡിസിൻ, പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ്, ജിയോളജി, എജ്യൂക്കേഷൻ, മാനേജ്മെന്റ് സ്റ്റഡീസ്, കൊമേഴ്സ് ആൻഡ് ഇന്റർനാഷനൽ ബിസിനസ്, ടൂറിസം സ്റ്റഡീസ്, കന്നട.

അസോഷ്യേറ്റ് പ്രഫസർ (ഒഴിവ്–29):

അനിമൽ സയൻസ്, പ്ലാന്റ് സയൻസ്, കെമിസ്ട്രി, എൻവയൺമെന്റൽ സയൻസ്, കംപ്യൂട്ടർ സയൻസ്, സോഷ്യൽ വർക്ക്, ഹിന്ദി, മലയാളം, ലിങ്കുസ്റ്റിക്സ്, ലോ, പബ്ലിക് ഹെൽത്ത് ആൻഡ് കമ്യൂണിറ്റി മെഡിസിൻ, പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ്, ജിയോളജി, യോഗ, ഇന്റർനാഷനൽ റിലേഷൻസ്(യുജി), മാനേജ്മെന്റ് സ്റ്റഡീസ്, കൊമേഴ്സ് ആൻഡ് ഇന്റർനാഷനൽ ബിസിനസ്, ടൂറിസം സ്റ്റഡീസ്, കന്നട.

അസിസ്റ്റന്റ് പ്രഫസർ (ഒഴിവ്–25):

ബയോകെമിസ്ട്രി ആൻഡ് മോളിക്യുലാർ ബയോളജി, ഫിസിക്സ്, കംപ്യൂട്ടർ സയൻസ്, യോഗ, എജ്യൂക്കേഷൻ, ഇംഗ്ലിഷ്(യുജി), ഇന്റർനാഷനൽ റിലേഷൻസ്(യുജി), മാനേജ്മെന്റ് സ്റ്റഡീസ്, കൊമേഴ്സ് ആൻഡ് ഇന്റർനാഷനൽ ബിസിനസ്, ടൂറിസം സ്റ്റഡീസ്, കന്നട

shortlink

Related Articles

Post Your Comments

Related Articles


Back to top button