Latest NewsIndia

ഏറ്റുമുട്ടല്‍ : ഭീകരനെ സൈന്യം വധിച്ചു

ശ്രീനഗര്‍: ഏറ്റുമുട്ടലില്‍  ഭീകരനെ സൈന്യം വധിച്ചു. കാശ്മീരിലെ ഷോപിയാനിലെ നര്‍വാനി മേഖലയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായി ഏറ്റുമുട്ടലിൽ സമീര്‍ എന്ന ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരനാണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ടെന്നും പോലീസ് അറിയിച്ചു.അതേസമയം നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും സംഭവസ്ഥലത്തുനിന്നും സൈന്യം കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button