Latest NewsIndia

നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ടം ത​ക​ര്‍​ന്നുവീണു ഒരാൾക്ക് ദാരുണാന്ത്യം

ചെ​ന്നൈ: നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ടം ത​ക​ര്‍​ന്നുവീണു ഒരാൾക്ക് ദാരുണാന്ത്യം.അപകടത്തിൽ ആ​റു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് ലഭിച്ച വിവരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടിലെ മ​ധു​ര​യി​യിലാണ് സംഭവം നടന്നത്.കൂ​ടു​ത​ല്‍ പേ​ര്‍ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ കു​ടു​ങ്ങി​ക്കി​ട​പ്പു​ണ്ടോ എ​ന്ന​റി​യാ​ന്‍ തെരച്ചിൽ നടത്തുകയാണ്. കെട്ടിടം തകരാനുള്ള കാരണം വ്യക്തമല്ല. പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button