Latest NewsKerala

സിഎസ്‌ഐ മെഡിക്കല്‍ കോഴ ഇടപാട്: സഭയില്‍ പൊട്ടിത്തെറി

തിരുവനന്തപുരം: കാരക്കോണം മെഡിക്കല്‍ കോളേജില്‍ സീറ്റ് വാഗ്ദാനം ചെയ്ത വാങ്ങിയ തലവരി പണത്തെ ചൊല്ലി സിഎസ്‌ഐ ദക്ഷിണ കേരള മഹാ ഇടവകയില്‍ പൊട്ടിത്തെറി. തലവരി പണം വാങ്ങിയ കോടികള്‍ ബിഷപ്പ് ധര്‍മ്മരാജ റസാലത്തിന്റെ അറിവോടെ ഒരു വിഭാഗം മുക്കിയെന്നന്ന് ഭരണ സമിതി ആവശ്യപ്പെട്ടു. ബിഷപ്പിനെ മാറ്റി നിര്‍ത്തി സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഭരണ സമിതി ദക്ഷിണ കേരള സിനഡിന് പരാതി നല്‍കി.

shortlink

Related Articles

Post Your Comments


Back to top button