Latest NewsKerala

രാഷ്ട്രീയ കാര്യ സമിതിയിൽ പുനഃസംഘടന ചർച്ചയാകും ; മുല്ലപ്പള്ളി

തിരുവനന്തപുരം : രാഷ്ട്രീയ കാര്യ സമിതിയിൽ പുനഃസംഘടന ചർച്ചയാകുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. രാഹുൽ ഗാന്ധിയുടെ രാജി പുനസംഘടന വൈകിപ്പിക്കില്ലെന്നും ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സിക്‌സറടിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button