Latest NewsUAE

ചികിത്സയ്ക്കിടെ രോഗിയെ പീഡിപ്പിക്കാൻ ശ്രമം; ഫിസിക്കൽ തെറാപ്പിസ്റ്റ് പിടിയിൽ

ദുബായ്: ചികിത്സയ്ക്കിടെ രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫിസിക്കൽ തെറാപ്പിസ്റ്റ് പിടിയിൽ. മെയ് 5 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചുമലിൽ ട്രീറ്റ്‌മെന്റ് നടത്തുന്നതിനിടെ 38 കാരനായ യുവാവ് 46 കാരിയുടെ ശരീരഭാഗങ്ങളിൽ തൊടാൻ ശ്രമിക്കുകയായിരുന്നു. കുതറിമാറാൻ ശ്രമിച്ചെങ്കിലും ഇയാൾ രോഗിയായ സ്ത്രീയെ അനാവശ്യമായി കടന്നുപിടിക്കുകയും ചുംബിക്കാൻ ശ്രമിക്കുകയും ചെയ്‌തു. തുടർന്ന് ഇയാളെ തള്ളിമാറ്റി ഇവർ രക്ഷപെടുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button