Business

ഇന്നും ഓഹരി വിപണി തുടങ്ങിയത് നഷ്ടത്തിൽ

മുംബൈ : വ്യാപാര ആഴ്ച്ചയിലെ രണ്ടാം ദിനവും ഓഹരി വിപണി തുടങ്ങിയത് നഷ്ടത്തിൽ. 1500 പോയിന്റ് വരെ ഇടിഞ്ഞ സെന്‍സെക്സ് വൈകാതെ തിരിച്ചുകയറി സെന്‍സെക്സ് 200 പോയിന്റ് നഷ്ടത്തിലും നിഫ്റ്റ് 66.8 നഷ്ടത്തിൽ 11491.80 എന്ന നിലയിലുമാണ് വ്യാപാരം. യെസ് ബാങ്ക്, ഐഒസി, സണ്‍ ഫാര്‍മ, സിപ്ല, പവര്‍ ഗ്രിഡ് കോര്‍പ് എന്നീ കമ്പനികളുടെ ഓഹരികള്‍ ലാഭം നേടിയപ്പോൾ ടൈറ്റാന്‍ കമ്പനി, യുപിഎല്‍, ഏഷ്യന്‍ പെയിന്റ്സ്, എച്ച്ഡിഎഫ്സി, ടിസിഎസ് എന്നീ ക ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു.

Tags

Post Your Comments


Back to top button
Close
Close