Latest NewsBusiness

നഷ്ടത്തിൽ നിന്നും കരകയറാനാകാതെ ഓഹരി വിപണി

മുംബൈ : വ്യാപാര ആഴ്ചയിലെ മൂന്നാം ദിനത്തിലും നഷ്ടത്തിൽ നിന്നും കരകയറാനാകാതെ ഓഹരി വിപണി നഷ്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 173.78 താഴ്ന്നു 38557.04ലും നിഫ്റ്റി 57 പോയിന്റ് താഴ്ന്നു 11498.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

22.81 പോയന്റ് താഴ്ന്ന് 38,708.01 എന്ന നിലയിൽ ആരംഭിച്ച വ്യാപാരം പിന്നീട് സെന്‍സെക്സ് 30 പോയന്റ് ഉയര്‍ന്ന് 38,752.69ലും,നിഫ്റ്റ് 2.65 പോയന്റ് ഉയര്‍ന്ന് 11,558.15ലുമെത്തിയിരുന്നു. ബിഎസ്ഇയില്‍ രജിസ്റ്റര്‍ ചെയ്ത 1775 കമ്പനികളുടെ ഓഹരികളില്‍ 905 എണ്ണം ലാഭത്തിലെത്തിയപ്പോൾ 784 ഓഹരികള്‍ നഷ്ടത്തിലും 86 എണ്ണത്തില്‍ മാറ്റമില്ലാതെയും വ്യാപാരം പുരോഗമിച്ചിരുന്നത്.

Tags

Post Your Comments


Back to top button
Close
Close