Business

ഓഹരി വിപണിയിൽ ഉണർവ് : വ്യാപാരം ആരംഭിച്ചത് നേട്ടത്തിൽ

മുംബൈ :നഷ്ടത്തിൽ നിന്നും നേട്ടത്തിലേക്ക് ഉയർന്നു ഓഹരി വിപണി. സെന്‍സെക്സ് 211 പോയിന്റ് ഉയര്‍ന്ന് 38,768.70ലും നിഫ്റ്റി 59.50 പോയിന്റ് ഉയർന്നു 11558.40ലുമായിരുന്നു വ്യാപാരം. വേദാന്ത, ടാറ്റ സ്റ്റീല്‍, എസ്ബിഐ, ടാറ്റ മോട്ടോര്‍സ്, യെസ് ബാങ്ക്, പവര്‍ഗ്രിഡ്, ഒഎന്‍ജിസി, ഇന്റസന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, ബജാജ് ഫിനാന്‍സ്, മാരുതി, ഹീറോ മോട്ടോകോപ്, ടിസിഎസ്, എല്‍റ്റി, ഐടിസി, ആക്‌സിസ് ബാങ്ക്, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ എന്നീ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ ഏഷ്യന്‍ പെയിന്റ്‌സ്, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, കൊടക് ബാങ്ക് എന്നീ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

Tags

Post Your Comments


Back to top button
Close
Close