KeralaLatest News

ദൈവങ്ങളെ ഭജിച്ചാൽ ഡെങ്കിപ്പനി പോകുമെന്ന വിശ്വാസം തനിക്കില്ലെന്ന് മന്ത്രി കെ. കെ ശൈലജ

കണ്ണൂർ: മനസ്സിൽ ശ്രീരാമനും ശ്രീകൃഷ്ണനും നബിയും ക്രിസ്തുവുമൊക്കെ ഉണ്ടെങ്കിലും അവരെ മനസ്സിൽ ഭജിച്ചാൽ ഡെങ്കിപ്പനി പോകുമെന്ന വിശ്വാസം തനിക്കില്ലെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. പ്രാർഥിച്ചു വന്നോട്ടെ ഉപദ്രവിക്കരുത് എന്നു പറയാനുള്ള തന്റേടം സ്ത്രീകൾക്കുണ്ടാകണം. അമ്പലത്തിൽ പോകേണ്ട, കൈകൂപ്പേണ്ട എന്നൊക്കെ പറയുന്നതിനേക്കാൾ ഭേദം അവർ പോകട്ടെ, മനസ്സിലുള്ളതു പറയട്ടെ എന്നു ചിന്തിക്കുന്നതാണ്. എന്റെ ദൈവം ശക്തനും മറ്റവന്റെ ദൈവം അശക്തനും എന്നൊന്നും പറയേണ്ടെന്നും ഇവിടെ വേറെ എന്തെല്ലാം വിഷയങ്ങളുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button