KeralaLatest News

പെണ്‍കുട്ടിയെ കാണാതായതിന് പിന്നാലെ യുവാവിനെയും കാണാതായി

ഇടുക്കി• ഇടുക്കി തങ്കമണിയില്‍ നിന്ന് 16 കാരിയെ കാണാതായതിന് പിന്നാലെ 19 കാരനായ യുവാവിനെയും കാണാതായതായി പരാതി.

ഇടുക്കി, തങ്കമണി, അല്‍ഫോണ്‍സോ നഗര്‍ ആഞ്ഞിലിമൂട്ടില്‍ വീട്ടില്‍ ഷാജിയുടെ മകന്‍ സ്റ്റീവോ തോമസിനെയാണ് കാണാതായത്. അഞ്ചര അടി ഉയരം, വെളുത്ത് മെലിഞ്ഞ ശരീരം. KL-06-J-38-71 രജിസ്ട്രേഷനിലുള്ള കറുത്ത ടി.വി.എസ് അപ്പാച്ചെ ബൈക്ക് ഉപയോഗിച്ചിരുന്നു.

READ ALSO: പെണ്‍കുട്ടിയെ കാണ്മാനില്ല

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ പറയുന്ന നമ്പറുകളിളോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു.

പോലീസ് സ്റ്റേഷന്‍, തങ്കമണി : 04868 275600

പോലീസ് ഇന്‍സ്പെക്ടര്‍, തങ്കമണി: 9497932354

ഡി.വൈ.എസ്.പി കട്ടപ്പന : 9497990058

Pen

shortlink

Related Articles

Post Your Comments

Related Articles


Back to top button