Latest NewsGulf

പുതിയ വിമാന സർവീസ് ആരംഭിച്ച് എയർ ഇന്ത്യ

അബുദാബി : പുതിയ വിമാന സർവീസ് ആരംഭിച്ച് എയർ ഇന്ത്യ. യുഎഇയിലെ ദുബായിൽ നിന്നും കൊൽക്കത്തയിലേക്കുള്ള വിമാന സർവീസിനാണ് തുടക്കമിട്ടത്. ഇന്നലെ രാത്രി 8.15ന് ദുബായിൽനിന്നു പുറപ്പെട്ട വിമാനം നിറയെ യാത്രക്കാരുമായാണ് പറന്നുയർന്നത്. കന്നി വിമാനത്തിലെ യാത്രക്കാർക്ക് വേണ്ടിയുള്ള യാത്രയയപ്പും വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button