Jobs & Vacancies

ബാങ്ക് ഓഫ് ബറോഡയില്‍ അവസരം

ബാ​​​ങ്ക് ഓ​​​ഫ് ബ​​​റോ​​​ഡ​​​യി​​​ല്‍ അവസരം. സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റ് ഐ​​​ടി ഓ​​​ഫീ​​​സ​​​ര്‍ ത​​​സ്തി​​​ക​​​യി​​​ലേക്കാണ് ഒഴിവുകൾ ക്ഷണിച്ചിരിക്കുന്നത്. ഓ​​​ഗ​​​സ്റ്റ് ര​​​ണ്ടു വ​​​രെ അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കാം. യോ​​​ഗ്യ​​​ത: അ​​​റു​​​പ​​​തു ശ​​​ത​​​മാനം മാ​​​ര്‍ക്കോ​​​ടെ ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ത്തി​​​ല്‍ ബി​​​ടെ​​​ക് അ​​​ല്ലെ​​​ങ്കി​​​ല്‍ അ​​​റു​​​പ​​​തു ശ​​​ത​​​മാ​​​നം മാ​​​ര്‍ക്കോ​​​ടെ എം​​​സി​​​എ. എ​​​സ്‌​​​സി,എ​​​സ്ടി, ഒ​​​ബി​​​സി, വി​​​ക​​​ലാം​​​ഗ​​​വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍ക്ക് 55 ശ​​​ത​​​മാ​​​നം മാ​​​ര്‍ക്ക്. അ​​​പേ​​​ക്ഷ അ​​​യ​​​യ്‌​​​ക്കേ​​​ണ്ട വി​​​ധം: www.bankofbaroda.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കാം. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ക്ക് വെ​​​ബ്‌​​​സൈ​​​റ്റ് സ​​​ന്ദ​​​ര്‍ശി​​​ക്കു​​​ക.

ഒഴിവുകൾ;

മാ​​​നേ​​​ജ​​​ര്‍ ഐ​​​ടി (യു​​​ണി​​​ക്‌​​​സ് അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റ​​​ര്‍): ഒ​​​ന്ന്
മാ​​​നേ​​​ജ​​​ര്‍ ഐ​​​ടി (ലി​​​ന​​​ക്‌​​​സ് അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റ​​​ര്‍): ഒ​​​ന്ന്
മാ​​​നേ​​​ജ​​​ര്‍ ഐ​​​ടി (വി​​​ന്‍ഡോ​​​സ് അ​​​ഡ്മി​​​നിസ്‌​​​ട്രേ​​​റ്റ​​​ര്‍): ഒ​​​ന്ന്
മാ​​​നേ​​​ജ​​​ര്‍ ഐ​​​ടി (എ​​​സ്‌​​​ക്യു​​​എ​​​ല്‍) അ​​​ഡ്മി​​​നിസ്‌​​​ട്രേ​​​റ്റ​​​ര്‍: ര​​​ണ്ട്
മാ​​​നേ​​​ജ​​​ര്‍ ഐ​​​ടി (ഓ​​​റാ​​​ക്കി​​​ള്‍ അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റ​​​ര്‍): ര​​​ണ്ട്
മാ​​​നേ​​​ജ​​​ര്‍ ഐ​​​ടി (നെ​​​റ്റ് വ​​​ര്‍ക്ക് അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​ഷ​​​ന്‍): ര​​​ണ്ട്
മാ​​​നേ​​​ജ​​​ര്‍ ഐ​​​ടി (മി​​​ഡി​​​ല്‍വെ​​​യ​​​ര്‍ അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റ​​​ര്‍ വെ​​​ബ് സ്ഫി​​​യ​​​ര്‍): ഒ​​​ന്ന്
മാ​​​നേ​​​ജ​​​ര്‍ ഐ​​​ടി (മി​​​ഡി​​​ല്‍വെ​​​യ​​​ര്‍ അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റ​​​ര്‍ വെ​​​ബ് ലോ​​​ജി​​​ക്): ഒ​​​ന്ന്
മാ​​​നേ​​​ജ​​​ര്‍ ഐ​​​ടി (ഡേ​​​റ്റാ സെ​​​ന്‍റ​​​ര്‍ അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​ഷ​​​ന്‍-​​​ബി​​​ല്‍ഡിം​​​ഗ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് സി​​​സ്റ്റം): ര​​​ണ്ട്
മാ​​​നേ​​​ജ​​​ര്‍ ഐ​​​ടി (ഇ​​​എ​​​ല്‍ടി ഡെ​​​വ​​​ല​​​പ്പ​​​ര്‍): ഒ​​​ന്ന്
മാ​​​നേ​​​ജ​​​ര്‍ ഐ​​​ടി (സോ​​​ഫ്റ്റ്‌​​​വെ​​​യ​​​ര്‍): അ​​​ഞ്ച്
മാ​​​നേ​​​ജ​​​ര്‍ ഐ​​​ടി (ഫി​​​നാ​​​ന്‍ഷ്യ​​​ല്‍ ഡെ​​​വ​​​ല​​​പ്പ​​​ര്‍): ആ​​​റ്
സീ​​​നി​​​യ​​​ര്‍ മാ​​​നേ​​​ജ​​​ര്‍ ഐ​​​ടി (സി​​​സ്റ്റം അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റ​​​ര്‍): ര​​​ണ്ട്
സീ​​​നി​​​യ​​​ര്‍ ഐ​​​ടി (ഇ​​​ടി​​​എ​​​ല്‍ ഡെ​​​വ​​​ല​​​പ്പ​​​ര്‍): ര​​​ണ്ട്
സീ​​​നി​​​യ​​​ര്‍ മാ​​​നേ​​​ജ​​​ര്‍ ഐ​​​ടി (ഫി​​​നാ​​​ന്‍ഷ്യ​​​ല്‍ ഡെ​​​വ​​​ല​​​പ്പ​​​ര്‍): അ​​​ഞ്ച്.

shortlink

Related Articles

Post Your Comments

Related Articles


Back to top button