KeralaLatest News

യൂണിവേഴ്സിറ്റി കോളജിന് പുതിയ പ്രിന്‍സിപ്പലിനെ നിയമിച്ചു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ പുതിയ പ്രിന്‍സിപ്പലിനെ നിയമിച്ചു. തൃശൂര്‍ ഗവ. കോളജ് പ്രിന്‍സിപ്പലായിരുന്ന ഡോ.സി.സി.ബാബുവിനെയാണ് നിയമിച്ചിരിക്കുന്നത്. കോളജിലുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രിന്‍സിപ്പലിന്‍റെ താത്കാലിക ചുമതലയുണ്ടായിരുന്ന കെ.വിശ്വംഭരനെ മാറ്റിയത്. സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച കോളജ് തുറക്കുന്നതിന് മുൻപ് പുതിയ പ്രിന്‍സിപ്പല്‍ ചുമതല ഏറ്റെടുക്കുമെന്നാണ് സൂചന. അടുത്ത അധ്യയന ദിവസം മുതല്‍ കോളജില്‍ പുതിയ പരിഷ്കാരങ്ങളും നടപ്പിലാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button