KeralaNattuvarthaLatest News

തെങ്ങ് കടപുഴകിവീണ് ഗൃഹനാഥനു ദാരുണാന്ത്യം

കൊല്ലം:  തെങ്ങ് കടപുഴകിവീണ് ഗൃഹനാഥനു ദാരുണാന്ത്യം. കൊല്ലം അഞ്ചാലുംമൂടിൽ പനയം ചോനംചിറ കുന്നിൽതൊടിയിൽ വീട്ടിൽ ദിലീപ് കുമാര്‍(55) ആണ് മരിച്ചത്. വീട്ടുമുറ്റത്തുനിന്ന ദിലീപിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button