KeralaLatest News

രമ്യ ഹരിദാസിന് വാഹനം വാങ്ങാനായി യൂത്ത് കോണ്‍ഗ്രസ് പിരിവു നടത്തുന്നു എന്നും പറഞ്ഞ് എന്നെ ടാഗേണ്ട കാര്യമെന്താണ്; ദീപ നിശാന്ത്

തിരുവനന്തപുരം: ആലത്തൂര്‍ എം.പി രമ്യ ഹരിദാസിന് വാഹനം വാങ്ങാനായി യൂത്ത് കോണ്‍ഗ്രസ് പിരിവു നടത്തുന്നു എന്നും പറഞ്ഞ് തന്നെ ടാഗേണ്ട കാര്യമെന്താണെന്ന് എഴുത്തുകാരിയും അദ്ധ്യാപികയുമായ ദീപ നിശാന്ത്. ഫേസ്ബുക്കിലൂടെയാണ് അവരുടെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

മനസ്സിലാവാഞ്ഞിട്ട് ചോദിക്ക്യാണ്!

ആലത്തൂർ എം പി ശ്രീമതി രമ്യ ഹരിദാസിന് വാഹനം വാങ്ങാനായി യൂത്ത് കോൺഗ്രസ് പിരിവു നടത്തുന്നു എന്നും പറഞ്ഞ് എന്നെ ടാഗേണ്ട കാര്യമെന്താണ്??

[‘ശ്രീമതി ‘ എന്നുപയോഗിച്ചത് സംഭാവനാ രസീതിയിൽ അപ്രകാരം അച്ചടിച്ചതു കണ്ടിട്ടാണ്.’കുമാരി രമ്യയെ ശ്രീമതിയാക്കി അപമാനിച്ച് ദീപാ നിശാന്ത് ‘എന്ന ഹാഷ്ടാഗും കൊണ്ട് ആരും വന്നേക്കരുത്. ]

shortlink

Related Articles

Post Your Comments

Related Articles


Back to top button