Latest NewsKeralaNattuvartha

ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍.

ആലുവ : കഞ്ചാവുമായി യുവാവ് പിടിയിൽ. വയനാട് നിന്ന് ഒന്നേകാല്‍ കിലോ കഞ്ചാവുമായി ആലുവയിലെത്തിയ വയനാട് സ്വദേശി വേലംപറമ്പില്‍ രോഹിതിനെയാണ് ആലുവ പറവൂര്‍ കവലയില്‍ നിന്ന് എക്സൈസ് ഫോഴ്സ്മെന്റ് സ്‌ക്വാഡ് അറസ്റ്റ് ചെയ്‌തത്‌. ഇടപാടുകാരുടെ ആവശ്യാനുസരണം ബാഗ്ലൂരില്‍ നിന്ന് കഞ്ചാവെടുത്ത് വിവിധ ജില്ലകളിലെ വിതരണക്കാരനാണിയാളെന്ന് എക്സൈസ് സംഘം അറിയിച്ചു. കോഴിക്കോട് മയക്കുമരുന്ന് കടത്തിയതുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ പ്രതിയാണ് രോഹിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button