Latest NewsKerala

കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് അപകടം ; അഞ്ചുപേർക്ക് പരിക്ക്

വയനാട് : കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് അപകടം. അഞ്ച് യാത്രക്കാർക്ക് പരിക്കേറ്റു.പരിക്ക് സരമുള്ളതല്ല. താമരശേരി ചുരം അഞ്ചാം വളവിന് സമീപമാണ് അപകടം നടന്നത്. അപകടത്തെത്തുടർന്ന് ചുരത്തിലൂടെയുള്ള ഗതാഗതം ഭാഗീകമായി തടസപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button