Latest NewsIndia

ആ​രും സം​സാ​രി​ക്കാ​ന്‍ തയ്യാറാകുന്നില്ല; ബി​ജെ​പി​യ്‌​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ന് ഗു​ജ​റാ​ത്തി​ലെ ജ​ന​ങ്ങ​ളെ ഉ​ണ​ര്‍​ത്ത​ണ​മെ​ന്ന് ഹാർദിക് പട്ടേൽ

അ​ഹ​മ്മ​ദാ​ബാ​ദ്: ബി​ജെ​പി​യ്‌​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ന് ഗു​ജ​റാ​ത്തി​ലെ ജ​ന​ങ്ങ​ളെ ഉ​ണ​ര്‍​ത്ത​ണ​മെ​ന്ന് ഹാർദിക് പട്ടേൽ. ക​ര്‍​ഷ​ക​രു​ടെ​യും യു​വ​ജ​ന​ങ്ങ​ളു​ടെ​യും പ്ര​ശ്‌​ന​ങ്ങൾ പരിഹരിക്കാൻ ബിജെപി തയ്യാറായിട്ടില്ല. തൊ​ഴി​ലി​ല്ലാ​യ്മ, ഉ​യ​ര്‍​ന്ന വി​ദ്യാ​ഭ്യാ​സ ഫീ​സ് തു​ട​ങ്ങി പ്ര​ശ്‌​ന​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കുമ്പോഴും ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്ലാ സീ​റ്റും ബി​ജെ​പി തൂ​ത്തു​വാ​രി​യ​ത് ക​ടു​ത്ത നി​രാ​ശയുളവാക്കുന്നതാണെന്നും ഹാർദിക് പട്ടേൽ പറയുകയുണ്ടായി.

ഗു​ജ​റാ​ത്തി​ല്‍ ആ​രും സം​സാ​രി​ക്കാ​ന്‍ തയ്യാറാകുന്നില്ല. സംസാരിക്കുന്നവർക്ക് ജ​യി​ലി​ലേ​ക്കോ അ​ല്ലെ​ങ്കി​ല്‍ മാ​ന​ന​ഷ്ട​മോ നേ​രി​ടേ​ണ്ടി വ​രും. പ​ക്ഷെ സംസാരിക്കാൻ തന്നെയാണ് തങ്ങളുടെ തീരുമാനമെന്നും ഹാർദിക് പട്ടേൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button