KeralaLatest News

സ്ത്രീയെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

വയനാട്: വീട്ടില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് സുല്‍ത്താന്‍ ബത്തേരിയിലാണ് സംഭവം. ബത്തേരി സ്വദേശി വടക്കനാട് രാജമ്മ (71) യെയാണ് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

shortlink

Post Your Comments


Back to top button