Latest NewsEducation & Career

ബട്ടിന്‍ഡ എയിംസില്‍ 195 ഒഴിവുകള്‍

ബട്ടിന്‍ഡയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചാണ് (പിജിമര്‍) അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അധ്യാപകരുടെ 156 ഒഴിവും അനധ്യാപകരുടെ 39 ഒഴിവുമാണുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി – ഓഗസ്റ്റ് ഏഴ്.വെബ്സൈറ്റ്: www.pgimer.edu.in

shortlink

Related Articles

Post Your Comments

Related Articles


Back to top button