Latest NewsIndia

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ സാന്‍റിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടി

ചെ​ന്നൈ: ലോ​ട്ട​റി രാ​ജാ​വ് സാ​ന്‍റി​യാ​ഗോ മാ​ര്‍​ട്ടി​ന്‍റെ 119.60 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ള്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ക​ണ്ടു​കെ​ട്ടി. നി​യ​മ​വി​രു​ദ്ധ സാമ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​ഡി​യു​ടെ ന​ട​പ​ടി. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ മാ​ര്‍​ട്ടി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ടു​ക​ളും ഭൂ​സ്വ​ത്തു​ക്കു​ളു​മാ​ണ് ക​ണ്ടു​കെ​ട്ടി​യ​ത്.

61 ഫ്ലാ​റ്റു​ക​ള്‍, 82 ഇ​ട​ത്തെ ഭൂ​സ്വ​ത്ത്‌, ആ​റി​ട​ത്തെ കെ​ട്ടി​ട​ങ്ങ​ളോ​ടു​കൂ​ടി​യ ഭൂ​സ്വ​ത്ത് എ​ന്നി​വ ക​ണ്ടു​കെ​ട്ടി​യ​താ​യാണ് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button