Latest NewsIndia

മൂ​​​​ന്ന് ഹി​സ്ബു​ള്‍ ഭീ​ക​ര​ര്‍ കശ്മീർ തലസ്ഥാനത്ത് അ​റ​സ്റ്റി​ല്‍

ഇവർ പു​​​തു​​​താ​​​യി റി​​​ക്രൂ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ട്ടവരാണെന്നാണ് റിപ്പോർട്ട്.

ശ്രീ​​​ന​​​ഗ​​​ര്‍: ജമ്മു കാഷ്മീരില്‍ മൂ​​​ന്ന് ഹി​​​സ്ബു​​​ള്‍ മു​​​ജാ​​​ഹി​​​ദീ​​​ന്‍ ഭീ​​​ക​​​ര​​​രെ പോലീസ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. റ​​​ഷീ​​​ദ് ല​​​ത്തീ​​​ഫ് മി​​​ര്‍, അ​​​സി​​​ഫ് ല​​​ത്തീ​​​ഫ് ദാ​​​ര്‍, ഷാ​​​ഹി​​​ദ് ഹ​​​സ​​​ന്‍ ദാ​​​ര്‍ എ​​​ന്നി​​​വ​​​രാ​​​ണ് അറസ്റ്റിലായത്. ഇവർ പു​​​തു​​​താ​​​യി റി​​​ക്രൂ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ട്ടവരാണെന്നാണ് റിപ്പോർട്ട്.

ശ്രീനഗര്‍ ന​​​ഗ​​​ര​​​ത്തി​​​ലെ ബാ​​​ര്‍​​​സു​​​ള്ള, സൗ​​​ര മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍​​​ നി​​​ന്നാ​​​യാണ് ഇവര്‍ പി​​​ടി​​​യി​​​ലാ​​​യ​​​ത്. മു​​മ്പ് നി​​ര​​വ​​ധി ആ​​ക്ര​​മ​​ണ​​ങ്ങ​​ളി​​ല്‍ ഇ​​വ​​ര്‍ പ​​ങ്കാ​​ളി​​ക​​ളാ​​യി​​രു​​ന്നു. കാശ്മീരിൽ തീവ്രവാദികൾക്കെതിരെ കർശന നടപടികളാണ് പോലീസും സൈന്യവും സ്വീകരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button