KeralaLatest News

സെക്രട്ടറിയേറ്റ് ഉപരോധം ; യുഡിഎഫ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തുനീക്കുന്നു

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം ,പിഎസ്‌സി വിഷയം എന്നിവയെ മുൻനിർത്തി യുഡിഎഫ് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ ഉപരോധത്തിൽ പങ്കെടുത്ത നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തുനീക്കുന്നു. സെക്രട്ടറിയേറ്റ് ഉപരോധിച്ചതിനാണ് അറസ്റ്റ്.സെക്രട്ടറിയറ്റിലെ കൻഡോൺമെന്റ് ​ഗേറ്റിന് മുന്നിലൊഴികെയുള്ള മറ്റ് മൂന്ന് ​ഗേറ്റുകളിലും യുഡിഎഫ് പ്രവർത്തകർ ഉപരോധ സമരം നടത്തിയത്,. ഇതോടെ നഗരത്തിൽ പലയിടത്തും രൂക്ഷമായ ഗതാഗത കുരുക്ക് ഉണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button