KeralaLatest News

പഠന നിലവാരമില്ലാത്തവർ പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഒന്നാമതെത്തുന്നതായി ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്റ്റിൽ കൃത്രിമം നടക്കുകയാണെന്നും പഠന നിലവാരമില്ലാത്തവരാണ് റാങ്ക് പട്ടികയില്‍ ഒന്നാമതെത്തുന്നതെന്നുമുള്ള ആരോപണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പിഎസ്‌സി പരീക്ഷയിലും നിയമനത്തിലും യൂണിവേഴ്സിറ്റി പരീക്ഷയിലും വലിയ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും ഇതിന് അധികൃതർ മറുപടി പറയണമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button