KeralaLatest News

രാജ്യവ്യാപകമായി ഡോക്ടർമാർ പണിമുടക്കുന്നു

തിരുവനന്തപുരം : നാളെ രാജ്യവ്യാപകമായി ഡോക്ടർമാർ പണിമുടക്കുന്നു.അത്യാഹിത വിഭാഗങ്ങളെയും ശാസ്ത്രക്രിയകളെയും മാത്രം ഒഴിവാക്കും. സർക്കാർ സ്വാകാര്യ മേഖലകളിലെ ഡോക്ടർമാർ സമരത്തിൽ പങ്കെടുക്കും. മെഡിക്കൽ കമ്മീഷൻ ബിൽ പാസാക്കിയതിന് എതിരെയാണ് ഡോക്ടർമാർ പ്രതിഷേധിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button