KeralaLatest News

വീ​ണ്ടും സ്വ​ര്‍​ണ​വേ​ട്ട; ഇത്തവണ പിടിയിലായത് യുവതി

കൊ​ച്ചി: നെടുമ്പാശ്ശേരി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നിന്ന് സ്വർണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​നി​യാ​യ യു​വ​തി പി​ടി​യി​ലാ​യി. ഒന്നേ​കാ​ല്‍ കി​ലോ സ്വ​ര്‍​ണ​മാ​ണ് ഇവരുടെ പക്കൽ നിന്ന് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button