Latest NewsGulf

യു.എ.ഇയില്‍ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ച് മാനവവിഭവ ശേഷി ഫെഡറൽ അതോറിറ്റി

10 മുതൽ 13 വരെ സർക്കാർ - സ്വകാര്യ സ്ഥാപനങ്ങൾ അവധിയായിരിക്കും

യു.എ.ഇയില്‍ നാല് ദിവസത്തെ അവധി നൽകുന്നു, യു.എ.ഇയിൽ നാല് ദിവസം ബലി പെരുന്നാൾ അവധിയാണ് പ്രഖ്യാപിച്ചത്.

കൂടാതെ ഈ മാസം 10 മുതൽ 13 വരെ സർക്കാർ – സ്വകാര്യ സ്ഥാപനങ്ങൾ അവധിയായിരിക്കും. തൊട്ടുമുമ്പ് കടന്നുവരുന്ന വാരാന്ത്യ അവധി കൂടി ചേർത്താൽ ആകെ 6 ദിവസം ജീവനക്കാർക്ക് അവധി ലഭിക്കും. മാനവവിഭവ ശേഷി ഫെഡറൽ അതോറിറ്റിയാണ് അവധി പ്രഖ്യാപനം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button