Latest NewsSports

ആദ്യമത്സരത്തിൽ ഇന്ത്യയ്ക്ക് മുന്നിൽ ചുവടുപിഴച്ച് വെ​സ്റ്റ് ഇ​ന്‍​ഡീ​സ്

ഫ്ളോ​റി​ഡ: ആദ്യമത്സരത്തിൽ ഇന്ത്യയ്ക്ക് മുന്നിൽ ചുവടുപിഴച്ച് വെ​സ്റ്റ് ഇ​ന്‍​ഡീ​സ്. ഒൻപത് ഓവർ പൂർത്തിയാമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 44 റൺസാണ് വെ​സ്റ്റ് ഇ​ന്‍​ഡീസിന്റെ സമ്പാദ്യം. ജോൺ കാമ്പെൽ (0), എവിൻ ലൂയിസ് (0), നിക്കോളസ് പൂരാൻ (20), ഷിംറോൺ ഹെറ്റ്മെയർ (0), റൊവ്മാൻ പവൽ (4) എന്നിവരാണ് ആദ്യം പുറത്തായത്. ഇന്ത്യയ്ക്കുവേണ്ടി നവദീപ് സെയ്നി രണ്ടും വാഷിങ്ടൺ സുന്ദർ, ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button