KeralaLatest News

മലയാളി ട്രാൻസ് ജെൻഡറുടെ കവിത സമാഹാരം സർവകലാശാല പാഠപുസ്തകമാക്കി.

 തൃശ്ശൂർ: മലയാളി ട്രാൻസ് ജെൻഡറുടെ കവിത സമാഹാരം സർവകലാശാല പാഠപുസ്തകമാക്കി. മലയാളി ട്രാൻസ് ജെൻഡർ വിജയ രാജമല്ലികയുടെ “ദൈവത്തിന്റെ മകൾ” എന്ന സമാഹാരമാണ് മദ്രാസ് സർവകലാശാല എം എ മലയാളം ആധുനിക കവിത ഭാഗം-2 വിഭാഗത്തിൽ ഉൾപ്പെടുത്തിയത്‌.

വിജയ രാജമല്ലികയുടെ മരണാനന്തരം എന്ന കവിത എം ജി സർവകലാശാലയും, നീലാംബരി എന്ന കവിത കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയും ഇതിനു മുമ്പ് പാഠഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button