KeralaLatest News

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു : നാല് പേര്‍ക്ക് പരിക്കേറ്റു

വയനാട്: കെഎസ്ആര്‍ടിസി ബസ് അപകടത്തിൽപ്പെട്ടു. നാല് പേര്‍ക്ക് പരിക്ക്. വയനാട് കൽപറ്റ വെള്ളാരം കുണ്ടിൽ ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഡ്രൈവർക്കും ബസിലുണ്ടായിരുന്ന 3 യാത്രക്കാർക്കുമാണ് പരിക്കേറ്റത്. ബസ് മരത്തിൽ ഇടിച്ചു നിന്നതിനാലാണ് വൻ ദുരന്തം ഒഴിവായതെന്ന് യാത്രക്കാരും ദൃക്സാക്ഷികളും പറയുന്നു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Also read : 18 പേരെ കയറ്റിക്കൊണ്ടുവന്ന ഓട്ടോയിൽ ട്രക്കിടിച്ച് 13 പേർ മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button