Latest NewsIndia

കനത്ത മഴ; രക്ഷാപ്രവര്‍ത്തനത്തിനിടെ ബോട്ട് മറിഞ്ഞ് നിരവധി മരണം

മുംബൈ: കനത്ത മഴയും വെള്ളപ്പൊക്കവും മൂലം പശ്ചിമ മഹാരാഷ്ട്ര ദുരിതത്തിൽ. സാംഗ്ലിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ബോട്ട് മറിഞ്ഞു 9 പേര്‍ മരിച്ചു. നാലുപേരെ കാണാതായി. 16 പേരെ രക്ഷപ്പെടുത്തി. പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ച ബോട്ടാണ് മറിഞ്ഞത്.അതേസമയം മഴക്കെടുതിയില്‍ ബുധനാഴ്ച സാംഗ്ലി, കോലാപ്പുര്, സോലാപ്പുര്, പുണെ, സതാര എന്നിവിടങ്ങളിലായി നിരവധി പേർ മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button