Latest NewsInternational

സം​ഝോ​ത എ​ക്സ്പ്ര​സ് പാ​ക്കി​സ്ഥാ​ന്‍ റ​ദ്ദാ​ക്കി​; ഇന്ത്യ-പാക് ബന്ധം ഉലയുന്നു

ഇ​സ്‌​ലാ​മാ​ബാ​ദ്: ഇ​ന്ത്യ​യി​ല്‍​നി​ന്നും പാകിസ്ഥാനിലേക്ക് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന സം​ഝോ​ത എ​ക്സ്പ്ര​സ് പാകിസ്ഥാൻ റദ്ദാക്കിയതായി സൂചന. പാ​ക് മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തുവിട്ടിരിക്കുന്നത്. ഇതിനിടെ ട്രെയിൻ റദ്ദാക്കിയതിനെ തു​ട​ര്‍​ന്ന് നൂ​റി​ല​ധി​കം യാ​ത്ര​ക്കാ​ര്‍ അ​തി​ര്‍​ത്തി​യി​ലെ അ​വ​സാ​ന സ്റ്റേ​ഷ​നാ​യ അ​ട്ടാ​രി​യി​ല്‍ കു​ട​ങ്ങി​യ​താ​യും റിപ്പോർട്ടുണ്ട്. ഫെ​ബ്രു​വ​രി 26-ന് ​ഇ​ന്ത്യ ബാ​ല​ക്കോ​ട്ടി​ലെ ഭീ​ക​ര​ക്യാ​മ്പു​ക​ള്‍ ആ​ക്ര​മി​ച്ച​തി​നു പി​ന്നാ​ലെ​യും പാ​കി​സ്ഥാ​ന്‍ സം​ഝോ​ത എ​ക്സ്പ്ര​സ് ട്രെ​യി​ന്‍ റ​ദ്ദാ​ക്കി​യി​രു​ന്നു. കൂടാതെ വ്യോമപാതയും അടച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button