Latest NewsGulf

കേരളത്തിലേക്ക് പോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഗള്‍ഫ് രാജ്യം

ദുബായ്: കേരളത്തിലേക്ക് പോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി യുഎഇ. കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് യുഎഇ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. യാത്ര ചെയ്യുന്നവർ മുന്നറിയിപ്പുകൾ പാലിക്കണമെന്നും ആവശ്യഘട്ടം വന്നാൽ 00919087777737, 80044444 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. അതേസമയം സം​സ്ഥാ​ന​ത്താ​കെ 738 ദു​രി​താ​ശ്വാ​സ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്. 60,413 പേ​ര്‍ ക്യാമ്പുകളിൽ താമസിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button